X
Home టాప్ లిస్టింగ్

New Ott Releases This Week In Telugu 2025 - Aha, Prime Video, Netflix, Zee5, Hotstar, SunNXT, & SonyLIV

Author Harendra Babu | Updated: Monday, July 14, 2025, 02:12 PM [IST]

Looking for the latest Telugu movies and web series to stream this week? As of July 2025, several exciting Telugu titles have landed on leading OTT platforms such as Amazon Prime Video, Netflix, Aha, Disney+ Hotstar, Zee5, SonyLIV, and ETV Win. From direct-to-digital premieres to post-theatrical releases, this week offers a fresh lineup of entertainment, including much-awaited films like Bellamkonda Sai Sreenivas' Bhairavam and Nagarjuna-Dhanush’s Kuberaa. Explore the full list of new Telugu OTT releases and enjoy your favorite content from the comfort of home!


cover image
അമിതാഭ് ബച്ചൻ
1

ഇന്ത്യന്‍ വെള്ളിത്തിരയുടെ 'ബിഗ് ബി' അമിതാഭ് ബച്ചന്‍ സിനിമയിലെത്തും മുന്‍പ് കൊല്‍ക്കത്തിയിലെ ബേര്‍ഡ് ആന്റ് കോ എന്ന കമ്പനിയുടെ എക്‌സിക്യുട്ടിവായിരുന്നു. മാസം 500 രൂപയായിരുന്നു അക്കാലത്തെ അദ്ധേഹത്തിന്റെ ശമ്പളം. അതില്‍തന്നെ ടാക്‌സും പിഎഫും കിഴിച്ച ശേഷമം 460 രൂപയായിരുന്നു അദ്ധേഹത്തിനു ലഭിച്ചത്.

ഷാരൂഖ് ഖാന്‍
2

ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖിന്റെ ആദ്യ വരുമാനം വെറും 50രൂപയായിരുന്നു. ഡല്‍ഹിയിലെ പങ്കജ്  ഉധാസ് കണ്‍സേര്‍ട്ടിലെ വളണ്ടിയറായിരുന്നു അദ്യകാലത്ത് ഷാരൂഖ്.  

ഹൃതിക് റോഷന്‍
3

ബോളിവുഡിന്റെ സൂപ്പര്‍താരം ഹൃത്വിക് റോഷന്‍ 1980ല്‍ പുറത്തിറങ്ങിയ ആശ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെത്തിയത്. ചിത്രത്തില്‍ ബാലനടനായി അഭിനയിച്ച താരത്തിന് അന്ന് ലഭിച്ച പ്രതിഫലം വെറും 100രൂപയായിരുന്നു.  

അക്ഷയ് കുമാർ
4

സിനിമയിലെത്തും മുന്‍പ് ബാങ്കോക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു മെട്രോ ഗസ്റ്റ് ഹൗസില്‍ ഷെഫായിരുന്നു അക്ഷയ് കുമാര്‍. അക്കാലത്ത് വെറും 1000 രൂപയായിരുന്നു താരത്തിന് ലഭിച്ചിരുന്ന ശമ്പളം.  

ജോണ്‍ എബ്രഹാം
5

ബോളിവുഡിന്റെ സൂപ്പര്‍താരം ജോണ്‍ എബ്രഹാമിന്റെ ആദ്യ ശമ്പളം 11,800 രൂപയായിരുന്നു. പാതി മലയാളികൂടിയായ ജോണ്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ഈ പണം നിക്ഷേപിക്കുകയായിരുന്നു അക്കാലത്ത് ചെയ്തത്.  

പ്രിയങ്ക ചോപ്ര
6

Hansika Motwani is an Famous Indian actress and model who debutted in Tamil industry througj the Tamil Movie "Mappillai" in 2010. She was born in Mumbai on August 9, 1991.

Mahendran is an Indian actor who works in Tamil and Telugu language films. He started acting at the age of 3 and has appeared in over 100 films in six languages as a child actor. He received a reputation for his potrayal in the movie "Master" as a young Bhavani, he was born on January 23, 1991 in Hyderabad.

സോനം കപൂര്‍
7

നായികയായി തിളങ്ങുന്നതിനു മുന്‍പ് സോനം കപൂര്‍ നിരവധി ചിത്രങ്ങളില്‍ സഹസംവിധായികയായി ജോലി ചെയ്തിരുന്നു. അക്കാലത്ത് 3000 രൂപയായിരുന്നു താരത്തിന്റെ പ്രതിഫലം.  

Maya Petika
8

Discover the Intriguing Changes in Heroine Payal Rajput's Life When She Receives a Mobile Phone as a Gift, Follow the Enigmatic Journey of Corporate Kameshwar Rao, Experience Ali's Asra Prem, Witness the Astounding Celebrity Transformation of Watchman Narayanan into Fake Narayana, and Unravel the Cryptic Connection Between Mobile Phones and Pakistani Militants. All the answers await you in the film 'Mayapetika.' Don't miss it!


Starring:   Viraj Ashwin, Simrat Kaur, Paayal Rajput, Rajath Raghav, Sunil, Prudhvi Raj, Srinivas Reddy, Himaja, Syamala Are.


Director : Ramesh Raparthi

DOP: Suresh Ragutu 

Editor: D. Venkata Prabhu , Nav Cuts 

Music: Guna Balasubramanian

Producer : Magunta Sarath Chandra Reddy & Tharaknath Bommi Reddy


OTT Release Date: September 15th, 2023 on Aha.

Veeranjaneyulu Vihara Yatra
9

Veeranjaneyulu Vihara Yatra is a Telugu family entertainer directed by Anurag Palutla. The movie features an ensemble cast including Naresh, Sri Lakshmi, Rag Mayur, Priya Vadlamani, Priyadhari, Taruni, and Ravi Teja Mahadasyam in the main roles. Produced by Bapineedu and Sudheer, this film promises to deliver a delightful cinematic experience for the entire family.


Veeranjaneyulu Vihara Yatra is an ETV Win Original Film and is set to premiere on August 14, 2024. Don't miss this family comedy drama, exclusively on ETV Win.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+