X
Home టాప్ లిస్టింగ్

ഗോൾഡൻ താരങ്ങൾ; യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ച മലയാള താരങ്ങൾ

Author Administrator | Published: Wednesday, September 15, 2021, 07:45 PM [IST]

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ചത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്കുള്ള ആദരമായി യു.എ.ഇ സര്‍ക്കാര്‍ നല്‍കുന്നതാണ് ഗോള്‍ഡന്‍ വിസ. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ മലയാളത്തില്‍ ചുരുക്കം ചില അഭിനേതാക്കള്‍ക്കു കൂടി ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. അവരെക്കുറിച്ച് കൂടുതലറിയാം.


cover image
മോഹന്‍ലാല്‍
1

മോഹന്‍ലാലും മമ്മൂട്ടിയുമാണ് മലയാളത്തില്‍ നിന്നും ആദ്യമായി ഗോള്‍ഡന്‍ വിസ ലഭിച്ച താരങ്ങള്‍. പ്രവാസി വ്യവസായി എം.എ യൂസഫലിയാണ് ഇരുവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.  

മമ്മൂട്ടി
2

മമ്മൂട്ടിയും മോഹന്‍ലാലുമാണ് മലയാളത്തില്‍ നിന്നും ആദ്യമായി ഗോള്‍ഡന്‍ വിസ ലഭിച്ച താരങ്ങള്‍. വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്കുള്ള ആദരമായി യു.എ.ഇ സര്‍ക്കാര്‍ നല്‍കുന്നതാണ് ഗോള്‍ഡന്‍ വിസ.  

ടൊവീനോ തോമസ്
3

മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെയായിരുന്നു ടൊവീനോ തോമസിന് ഗോള്‍ഡന്‍ വിസ ലഭിച്ചത്. മലയാള സിനിമയില്‍ നിന്ന് മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് ആദ്യമായി ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്.  

നൈല ഉഷ
4

യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യ മലയാളി നടിയാണ് നൈല ഉഷ. വര്‍ഷങ്ങളായി യു.എ.ഇയില്‍ സ്ഥിരതാമസമാക്കിയ നൈല അവിടെ എ.ആര്‍.എന്‍ കമ്പനിക്ക് കീഴിലുള്ള എഫ്എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്.  

മിഥുന്‍ രമേഷ്
5

നൈല ഉഷയ്‌ക്കൊപ്പം തന്നെ ഗോള്‍ഡന്‍ വിസ ലഭിച്ച മറ്റൊരു താരമാണ് മിഥുന്‍ രമേശ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യു.എ.ഇയില്‍ തന്നെ സ്ഥിരതാമസാണ് മിഥുന്‍.    

പൃഥ്വിരാജ് സുകുമാരന്‍
6

മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവീനോ തോമസ്, എന്നീ താരങ്ങള്‍ക്ക് പിന്നാലെയായിരുന്നു പൃഥ്വിരാജിന് യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചത്. ദുബായിലെ ബിസിനസ്സ് സെറ്റപ്പ് സെന്‍ററായ എമിറേറ്റ്സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാനാണ് വിസ ലഭ്യമാകാനുള്ള നപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

ദുൽഖർ സൽമാൻ
7

വ്യവസായിയായ എം.എ. യൂസഫലിയാണ് ദുല്‍ഖറിന് ഗോള്‍ഡന്‍ വിസ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്

ആസിഫ് അലി
8

എമിറേറ്റ്സ് ഫസ്റ്റ് ബിസിനസ് സര്‍വീസാണ് ആസിഫ് അലിയുടെ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.

മംമ്താ മോഹന്‍ദാസ്
9

മംമ്താ മോഹന്‍ദാസ് is an Indian film Actress , who has worked predominantly in Malayalam movie industry. മംമ്താ മോഹന്‍ദാസ്'s previous film to hit the theatres was SS MB 29 in the year 2023.

മീര ജാസ്മിൻ
10

മീര ജാസ്മിൻ is an Indian film Actor , who has worked predominantly in Malayalam movie industry. മീര ജാസ്മിൻ's previous film to hit the theatres was గరం in the year 2016.

ആശാ ശരത്
11

ആശാ ശരത് is an Indian film Lyricst/Story/Screenplay/Producer , who has worked predominantly in Malayalam movie industry. ആശാ ശരത്'s previous film to hit the theatres was XYZ in the year 2013.

സിദ്ദിഖ്
12

అనూప్ రూబెన్స్ భారత దేశానికి చెందిన సంగీత దర్శకుడు. ప్రత్యేకంగా టాలీవుడ్లో ఆయన కృషి చేశారు. ఆయన తెలంగాణ రాష్ట్రానికి చెందిన హైదరాబాదుకు చెందినవారు. ఆయన తెలుగు చిత్ర పరిశ్రమలో అనేక సినిమాలకు సంగీతాన్ని అందించారు. ఇతడు తెలుగులోనె కాక కన్నడ, హింది చిత్రాలకి సంగీతమందించారు. అనూప్ ప్రముఖ చిత్రాలు గుండె జారి గల్లంతైంది, హార్టెటాక్, ఒక లైలా కోసం, టెంపర్, ...

പ്രണവ് മോഹൻലാൽ
13

പ്രണവ് മോഹൻലാൽ is an Indian film Singer , who has worked predominantly in Malayalam movie industry. പ്രണവ് മോഹൻലാൽ's previous film to hit the theatres was అబ్బాయి క్లాస్ అమ్మాయి మాస్ in the year 2013.

അമല പോൾ
14

రాశి ఖన్నా ఒక భారతీయ సినీ నటి. ఈమె న్యూ డిల్లిలో జన్నించారు. తెలుగులో అవసరాల శ్రీనివాస్ తొలిసారిగా దర్శకత్వం వహించిన ఊహలు గుసగుసలాడే చిత్రంలో నాయకిగా నటించింది. డిగ్రీ చదువుకుని నటి, మొడల్ గా సినిపరిశ్రమకి పరిచయం అయినది. తెలుగులో మనం సినిమాతో తెరంగేట్రం చేసింది. ఆతరువాత ఊహలు గుసగుసలాడే, జోరు, జిల్, బెంగాల్ టైగర్, శివం, సుప్రీం, హైపర్, జై లవ కుశ, రాజా ది ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+